KK Shailaja dropped as Kerala minister as Pinarayi Vijayan forms new cabinet

കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെട്ട കെ കെ ശൈലജയെ മന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിക്കാതെ മാറ്റി നിർത്തിയാണ് രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ അധികാരത്തിലേറാന്‍ പോവുന്നത്. കേരള രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമ്പോള്‍ സിപിഎം ' ചരിത്രപരമായ മണ്ടത്തരം' ആവര്‍ത്തിക്കുകയാണോയെന്ന ചോദ്യവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ് .